നിങ്ങളുടെ ഈ വീഡിയോ മുതലാണ് ഞാൻ കണ്ടു തുടങ്ങിയത് കണ്ടുകഴിഞ്ഞപ്പോൾ വളരെയധികം ഇഷ്ടപ്പെട്ടു അച്ഛമ്മയെയും കൊച്ചുമോളേയും പിന്നെ ഇന്ന് ഇരുന്ന് നിങ്ങടെ ഫുള്ള് വീഡിയോ ഞാൻ കണ്ടു അടിപൊളി ഒന്നും പറയാനില്ല.. പാചകം എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കലയാണ്..
"This video is absolutely fantastic! The perfect timing and spot-on technique are truly impressive. It’s not just entertaining but also a great learning experience. The clear delivery combined with an enhanced comedy script made it even more enjoyable. Truly amazing work!"
Hi മോളെ നിന്നെ ഒരുപാട് ഇഷ്ടായി. ചൂണ്ട ഇടുന്ന അത്രയും മനസിന് സന്തോഷം കിട്ടുന്ന വേറൊന്നില്ല. ഞാനും ഒഴിവു ദിവസം പോകാറുണ്ട്. ചിലപ്പോൾ നന്നായി മീൻ കിട്ടും ചിലപ്പോൾ ഒന്നുമില്ല.ഇനിയും നല്ല വീഡിയോസ് ഉണ്ടാക്കി ഇടു കേട്ടോ.
എനിക്ക് ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു... കാരണം..ഇത് ലൈഫിൽ നിന്നുള്ള ഒരു ഏട് ആണ്... ഞാനും പണ്ട് ഇങ്ങനെ ചൂണ്ടയിടാൻ പോകുമ്പോൾ ഒന്നും കിട്ടാതെ പോരുന്നതും..പിന്നെ ...ഇതൊക്കെ അല്ലേ ഒരു രസം ..😂😂😂😂😂
ഞാൻ നാട്ടിൽ വരുമ്പോൾ എന്റെ ഇഷ്ടപ്പെട്ട വിനോദം കരിമീൻ ചൂണ്ടയിട്ട് പിടിക്കൽ ആയിരുന്നു ക്ഷമയും സൂക്ഷ്മതയും വേണം കരിമീൻ കിട്ടാൻ തുടങ്ങിയാൽ ചറപറ കിട്ടും പിടിക്കുന്ന ആൾക്കും ഇൻട്രസ്റ്റ് ആയിരിക്കും പക്ഷേ കരിമീന്റെ ജീവിതകഥ അറിഞ്ഞപ്പോൾ കരിമീൻ പിടിക്കാൻ പോവൽ ഞാൻ നിർത്തി കരിമീൻ എപ്പോഴും ഇണചേർന്നാണ് നടക്കാറുള്ളത് ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഒരു ഇണയെ നഷ്ടപ്പെട്ടാൽ മറ്റേയിണ ജീവിതകാലം മുഴുവനും ഇണയില്ലാതെ ഒറ്റയ്ക്ക് ജീവിക്കും പുതിയ ഇണയെ തേടി പോകാറില്ല മറ്റുള്ള മീനുകളെ ആർട്ടിഫിഷൽ ആയിട്ട് ബ്രീഡ് ചെയ്യിപ്പിക്കാം കരിമീന് ആർട്ടിഫിഷ്യൽ ബ്രീഡിങ് പറ്റത്തില്ല എന്നാണ് അറിവ് ശരിയാണോ എന്നറിയില്ല ആയിരം മുതൽ 1500 മുട്ടകൾ വരെ കരിമീൻ ഉൽപാദിപ്പിക്കുക യുള്ളൂ അതുകൊണ്ടുതന്നെ ഇത് വളരെ കുറവു കുഞ്ഞുങ്ങളെ മാത്രമേ ഉല്പാദിപ്പിക്കപ്പെടുന്നുള്ളൂ പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് തമാശയാണോ എന്നറിയില്ല കരിമീനെ പിടിച്ചാൽ കല്യാണം വൈകും
ഇത് ബ്ലോഗ് അല്ല ഷോർട്ഫിലിം ലെവൽ.....❤❤❤top ആകാൻ പോണ ചാനൽ
അച്ചാമ്മയുടെ കൗണ്ടറുകൾ ,തിമിംഗലത്തിൻ്റെ കൗണ്ടർ പൊളി,,,പിന്നെ ചേട്ടനോട് പറഞ്ഞ കൗണ്ടർ സൂപ്പർ,,,,ഞങൾ വെള്ളം കോരാൻ പോകുകയാണ് ,,,,,, ലാസ്റ്റ് ഡയലോഗ്,,,,അധികം നിക്കണ്ട മഴ കൊള്ളും,,,,,,വീട്ടീ പൂവാൻ നോക്ക്....
എന്റെ പൊന്നൂ 🤭🤭🤭🤭 ചിരിച്ചു മരിച്ചു 😂😂😂😂 ഒരു ത്രില്ലെർ സിനിമ കണ്ട ഫീൽ ഉണ്ട് 💯💯💯💯💯💯
നല്ല വീഡിയോ , അച്ഛാമ്മയും കൊച്ചുമോളും കലക്കി . നല്ല അഭിനയം . ഞാൻ ഫിഷിങ് വീഡിയോ ഒന്നും കാണാറില്ല പക്ഷെ ഇതു കണ്ടപ്പോൾ മുഴുവൻ ഇരുന്നു കണ്ടു ❤❤❤
നിങ്ങളുടെ ഈ വീഡിയോ മുതലാണ് ഞാൻ കണ്ടു തുടങ്ങിയത് കണ്ടുകഴിഞ്ഞപ്പോൾ വളരെയധികം ഇഷ്ടപ്പെട്ടു അച്ഛമ്മയെയും കൊച്ചുമോളേയും പിന്നെ ഇന്ന് ഇരുന്ന് നിങ്ങടെ ഫുള്ള് വീഡിയോ ഞാൻ കണ്ടു അടിപൊളി ഒന്നും പറയാനില്ല.. പാചകം എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കലയാണ്..
നല്ല എപ്പിസോട് 👍 ചെച്ചി വേറെലവൽ ശരിക്കും ഫിഷിങ് ന്റെ വിഡിയോസ് ഇങ്ങനെ അല്ല അതുക്കും മേലെ പൊളിച്ചു ഒന്നും പറയാനില്ല
അവസാനത്തെ അച്ഛമ്മയുടെ ഡയലോഗും കൊച്ചു മോളുടെ ചുളം വിളിയും 🥰🥰🥰 അത് പൊളിച്ചു ❤❤❤❤❤ പ്രതികാരം അത് വിറ്റാനുള്ളതാണ് 😁😁😁😁😁👍👍👍👍👍🥰🥰❤️
Achaammayum kochumolum superaayittund.
Enthu bhangi und ee stalam okke kaanan.
അച്ഛമ്മയും കൊച്ചുമോളും പൊളിച്ചു ഈ അവസ്ഥ ഒട്ടു മിക്ക്യ ചൂണ്ടാക്കാരും അനുഭവിച്ചട്ടുണ്ടാവും. 👍🏻👍🏻
നിങ്ങൾ രണ്ടാളും കൊള്ളാം.... മീൻ കിട്ടിയപ്പോൾ എനിക്ക് സന്തോഷം. GOD Bless You...
തുടക്കം മുതൽ അവസാനം വരെ സൂപ്പർ മീൻ കിട്ടുമ്പോൾ രണ്ടുപേരും ഉണ്ടാവുന്ന സന്തോഷം രസമുണ്ട് വീഡിയോ കാണാൻ സൂപ്പർ സൂപ്പർ സൂപ്പർ
അച്ഛാമ്മയും കൊച്ചുമോളും Super🥰😍 എന്ത് ഭംഗിയാണ് അവിടെ ഒക്കെ❤❤❤
അതാണ് ചേർത്തല പടിഞ്ഞാറു ഭാഗം
അച്ചാമ്മയും കൊച്ച് മോളും വളരെ വളരെ നന്നായിട്ടുണ്ട് ട്ടോ 💞💞💞💞💞
അവസാനത്തെ ചൂളം വിളി ഒരു മധുര പ്രതികാരം 😂❤ ആക്ടിംഗ് എല്ലാവരും പൊളിച്ചു ❤❤❤😊
Xh
....ee vedio enikku kooduthal ishtta pettu..achaamayun chechiyum polichu...oru maru padikku thirichum oru maru padi koduthallo ..aa chettante kaliyaakkal athoode ninnu..aa chettan pling aayi..😂😂🤣
Achamma ennath achante amma aano udeshikyanath, nthayalum njan oru fan aayitto😊
Video motham kandu🤣🤣👍🏻 kollam
അടിപൊളി
കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടപെട്ട വീഡിയോ 🎉🎉
അവസാനം പെങ്കൊച്ചിൻ്റെ ആ ഷൂളമടി സൂപ്പറായി😂😂❤❤❤
The narration, the acting, and the shooting were all superb. You did a fantastic job. hope to meet you all during my next trip to Kerala
Valare nalla avatharanam. Ellavarum nannayi abhinayichu. Ellemkoodi adipoli
സൂപ്പർ വീഡിയോ അച്ഛമ്മയും കൊച്ചു മോളും ❤❤👌🏻👍
ഹായ് ഞാനും കുമ്പളങ്ങികാരത്തിയ, ഞാനും ഒരുപാട് കരിമീൻ ചുണ്ട ഇട്ട് പിടിച്ചിട്ടുണ്ട് ❤❤❤❤
ഒടുവിലത്തെ ഡയലോഗ് പൊളിച്ചു ചേച്ചി❤❤
"This video is absolutely fantastic! The perfect timing and spot-on technique are truly impressive. It’s not just entertaining but also a great learning experience. The clear delivery combined with an enhanced comedy script made it even more enjoyable. Truly amazing work!"
വളരെ വ്യത്യസ്തമായ ഒരു fishing video പൊളിച്ചു 🥳
ആദ്യം കിട്ടാത്തപ്പോൾ ഇത്തിരി വിഷമം തോന്നി . രണ്ടാമത് പൊളിച്ചു സൂപ്പർ♥️♥️♥️♥️♥️
എന്തെല്ലാമാണ് ചേർക്കുന്നത് എന്ന് വ്യക്തമായി കൂടെ കൊച് സൂപ്പർ
Very nice video thanks.Kumbalamgi is so beautiful..
അച്ചാമ്മാ ആളു വേറെ ലെവൽ 🎉❤❤❤❤️🔥❤️❤️
സത്യം പറയാല്ലോ നിങ്ങടെ വീഡിയോ കണ്ടിരിക്കാൻ നല്ലരസമുണ്ട് ☺️☺️☺️
കപ്പലണ്ടി പിണ്ണാക്കാണ് കൊപ്ര പിണ്ണാക്കാണോ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു🙏🙏🙏🙏👍👍👍👍❤️❤️❤️❤️🌹🌹🌹🌹🌹 അടിപൊളി സൂപ്പർ
അല്ല കപ്പലണ്ടി പിണ്ണാക്ക് വേറെ ആണ്
കൊപ്ര പിണ്ണാക്ക
കൊപ്ര
Wow super content and I love the way u all talk, ❤ from Bangalore, New subscriber here, GOD bless u all for the effort
ആ കരിമീനിന്നു കൊതി പറ്റും 😂, ആ പറച്ചിലും മുഖത്തെ ഒറിജിനാലിറ്റിയും 👌🏻
മോളും അച്ഛമ്മേം സൂപ്പർ ❤️❤️❤️
Hi മോളെ നിന്നെ ഒരുപാട് ഇഷ്ടായി. ചൂണ്ട ഇടുന്ന അത്രയും മനസിന് സന്തോഷം കിട്ടുന്ന വേറൊന്നില്ല. ഞാനും ഒഴിവു ദിവസം പോകാറുണ്ട്. ചിലപ്പോൾ നന്നായി മീൻ കിട്ടും ചിലപ്പോൾ ഒന്നുമില്ല.ഇനിയും നല്ല വീഡിയോസ് ഉണ്ടാക്കി ഇടു കേട്ടോ.
അധികം മഴ
കൊള്ളേണ്ട, പനി പിടിക്കും
നിർത്തി വീട്ടിൽ പോ 🤣🤣🤣👍
Nalla ennam paranja episode..
1. Video quality
2. Editing
3. Timing
4. Location ♥️
Pwoli pwoliye....!!!!
❤️❤️❤️❤️
ക്യാമറ മേനോൻ വേറെ level ആണ് നിങ്ങളുടെ
ഫെവി ക്വിക്ക് പരസ്യം ഓർമ വന്നു. ഇവര് പൊളി ആണ് കൊള്ളാം 😂😂😂
Achammayum molum score cheyukayaanallo 😍😍👌👌👌
Natural acting super
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട് 👍സൂപ്പർ
അടിപൊളി 👌👌👌👌അച്ഛമ്മയും മോളും സൂപ്പർ 👍👍❤️❤️❤️❤️❤️❤️. വീഡിയോ വരാൻ കാത്തിരിക്കും. പക്ഷെ ലേറ്റ് ആകുന്നു.
റെഡിയാക്കാം ❤️❤️❤️
Achamme, ie sthalam evideanennu parayamo
അടിപൊളി short filimq🌹🌹🌹👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻r
അടിപൊളി മീൻപിടുത്തം 🤩. എൻ്റെ അടുത്തെങ്ങാനുമായിരുന്നെങ്കിൽ ചൂളം വിളിച്ചു സഹായിക്കാമായിരുന്നു 😜
കലക്കി സൂപ്പർ എന്നും ഞാൻ വീഡിയോ കാണും പക്ഷെ ഇന്നത്തെ നല്ല super അടിപൊളി
വീഡിയോ എടുക്കുന്നത് മൊബൈൽലിൽ അല്ലെങ്കിൽ gopro യിൽ ആണോ? മോഡൽ പറയാമോ 🙏
Ammayum, molum super .🎣🐟😀🤝✅👍
New sucriber anu kto nice vedio ❤
രണ്ടുപേരുടെയും നോട്ടമാണ് നേട്ടം അച്ഛമ്മയും കുഞ്ഞോളും സൂപ്പറാണ് ❤
മോള് നല്ലതുപോലെ script എഴുതും നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായി ആണ് കാണുന്നത് സൂപ്പർ നല്ല script അഭിനയം പക്ക ഭാവി ഉണ്ട് നല്ലോരു തിരക്കഥാകൃത്ത് ആകട്ടെ❤
എന്റെ പൊന്നോ വെറൈറ്റി വീഡിയോ സൂപ്പർ 🌹🥰q😂😂
അമ്മുമ്മയും കൊച്ചു മോളും സൂപ്പർ ആണ്, ഒര് അമ്മുമ്മയുടെ കൂടെ നടക്കുന്ന സുഖം അമ്മയുടെ കൂടെ നടന്നാൽ കിട്ടില്ല,
Achhammayum molum super 🎉🎉
ആദ്യം കളിയാക്കിയെങ്കിലും നിങ്ങളുടെ വീഡിയോ സൂപ്പർ
Artificial abihanyam ഇല്ലാതെ realistic ആയി ചെയ്യൂ..
രണ്ട് തവണ കണ്ടു നന്നായിട്ടുണ്ട്...
Achaammayum molum thakarthu thimirthu 🥰
ചൂളം വിളി ഒരു മധുരം പ്രതികാരം ❤
തിമിംഗലം ആത്മഹത്യ ചെയ്തു😅😅 പൊളിച്ചു
idhinte recepie parayumo pls
എനിക്ക് ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു... കാരണം..ഇത് ലൈഫിൽ നിന്നുള്ള ഒരു ഏട് ആണ്... ഞാനും പണ്ട് ഇങ്ങനെ ചൂണ്ടയിടാൻ പോകുമ്പോൾ ഒന്നും കിട്ടാതെ പോരുന്നതും..പിന്നെ ...ഇതൊക്കെ അല്ലേ ഒരു രസം ..😂😂😂😂😂
🥰❤️❤️❤️
എന്റെ പൊന്നോ ഒരു രക്ഷയുമില്ലപൊളി പൊളി ❤️🥰🥰
അല്ല തേങ്ങാ പിണ്ണാക്കാണ് കൊപ്രാ പിണ്ണാക്ക് കപ്പലണ്ടി തൊലിയും അതിൻ്റെ വേറ്റും കൊണ്ടാണ് കപ്പലണ്ടി പിണ്ണാക്ക് ഉണ്ടാക്കണത്
😂😂😂😂👌👌👌👍
എന്നെപ്പോലെ തന്നെ
ലെഫ്റ്റ് ആൻഡ് ആണല്ലോ
അടിപൊളി. ചേരുവയുടെ ഗുണം കപ്പ ചുട്ടായിരുന്നു പണ്ടൊക്കെ പിടിക്കുന്നത് ചെറിയ ചെമ്മീൻ ചുട്ടു കോർത്തിട്ടാലും കിട്ടും.
Video സൂപ്പർ ആണ്🎉❤
. അച്ഛമ്മയും മോളും കലക്കി 👌👌👌👌❤️
Super script &directions❤
ഞാൻ നാട്ടിൽ വരുമ്പോൾ എന്റെ ഇഷ്ടപ്പെട്ട വിനോദം കരിമീൻ ചൂണ്ടയിട്ട് പിടിക്കൽ ആയിരുന്നു ക്ഷമയും സൂക്ഷ്മതയും വേണം കരിമീൻ കിട്ടാൻ തുടങ്ങിയാൽ ചറപറ കിട്ടും പിടിക്കുന്ന ആൾക്കും ഇൻട്രസ്റ്റ് ആയിരിക്കും പക്ഷേ കരിമീന്റെ ജീവിതകഥ അറിഞ്ഞപ്പോൾ കരിമീൻ പിടിക്കാൻ പോവൽ ഞാൻ നിർത്തി കരിമീൻ എപ്പോഴും ഇണചേർന്നാണ് നടക്കാറുള്ളത് ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഒരു ഇണയെ നഷ്ടപ്പെട്ടാൽ മറ്റേയിണ ജീവിതകാലം മുഴുവനും ഇണയില്ലാതെ ഒറ്റയ്ക്ക് ജീവിക്കും പുതിയ ഇണയെ തേടി പോകാറില്ല മറ്റുള്ള മീനുകളെ ആർട്ടിഫിഷൽ ആയിട്ട് ബ്രീഡ് ചെയ്യിപ്പിക്കാം കരിമീന് ആർട്ടിഫിഷ്യൽ ബ്രീഡിങ് പറ്റത്തില്ല എന്നാണ് അറിവ് ശരിയാണോ എന്നറിയില്ല ആയിരം മുതൽ 1500 മുട്ടകൾ വരെ കരിമീൻ ഉൽപാദിപ്പിക്കുക യുള്ളൂ അതുകൊണ്ടുതന്നെ ഇത് വളരെ കുറവു കുഞ്ഞുങ്ങളെ മാത്രമേ ഉല്പാദിപ്പിക്കപ്പെടുന്നുള്ളൂ പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് തമാശയാണോ എന്നറിയില്ല കരിമീനെ പിടിച്ചാൽ കല്യാണം വൈകും
കരിമീനു ഒരിണ മാത്രമേ ഉണ്ടാകൂ എന്ന് പറഞ്ഞിട്ടുള്ളത് വെറുതെയാണ്... ❤️❤️❤️
2:39
അതാണ് ഇപ്പോൾ കല്യാണം കഴിക്കാൻ പെൺപപിള്ളേരെ കിട്ടാത്തതു
ഇങ്ങനെ തീറ്റി ഉണ്ടാക്കിയാൽ കരിമീൻ കിട്ടുമോ???
ആരെങ്കിലും പരീക്ഷിച്ചു നോക്കിയോ???
ആദ്യം അവർ ചൂണ്ടയിടാൻ പോയപ്പോൾ ഉള്ള അവസ്ഥയാണ് എന്റെത് 😂😂😂
last dialogue poli 😆😄
ചൂണ്ട ഇടൽ സൂപ്പർ ആയിട്ടുണ്ട്,,, 👍🏻👌🏻
Nice video. Gave me a chuckle.
😢😢😢😢😢 മീനിനെ കൊല്ലരുത്. അതിന് ഒരു കുടുംബമുണ്ട്😭😭😭 ഇങ്ങനെയൊക്കെ കാണുമ്പോൾ എനിക്ക് അറ്റാക്ക് വരും 😢😢
enikku ee kochine ishttapettu....❤ullathu paranju theri velikkellu.. fishing lover
please reply
Ee vdo superayittind.Achammayum molum polichu. Very good
Pwoli contend..All the best ❤
നിവിയെ മീനിനെ കൊളുത്തി പൊക്കിയെടുക്കാൻ കഷ്ട്ടപെട്ടു.ഓസ്കർ കിട്ടാണ ഭയങ്കര അഭിനയവും മോളും കൊള്ളാം അച്ഛമ്മേം കൊള്ളാം. എന്തോകെ ആയാലും ലാസ്റ്റ് കിടിലൻ തഗ്ഗ് ഡയലോഗും
അധികം മഴ kollanda pani പിടിക്കും ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
2 പേരോടും കൂടി പറയുവാ, എന്നും. ഇട്ടുകൂടെ വീഡിയോ 🥰🥰🥰
നല്ല മീൻ പിടുത്തംഓമനയെ പോലെ ഉണ്ട് കാണാൻ എൻ്റെ കൂട്ടുകാരിയായിരുന്
Evar real ayittum achamma yum molumano?
Enthayalum super direction
Sthalam sherik paranju tharoo onnu vannu kanan vendiyyyaaa😊
അടിപൊളി
ക്യാമറയ്ക്ക് പിന്നിലെ കലാകാരനേയും ഇഷ്ടായി എല്ലാ ഫ്രെയിമും കിടിലം
❤️❤️❤️
Video kollaam.... Pinne ee kochum 😌
എനിക്ക് മീന് അല്ല ഇഷ്ടപ്പെട്ടത് chulam വിളി അടിപൊളി penne എഡിറ്റിങ് അടിപൊളി
Evideya sis fishing spot📍
Edi mole ninne enikkendhishttanennodi onnu kanan ishttadi. Achammayum molum koode onnu varuooo onnukananam.
സൂപ്പർ മൂപ്പിലാനേ അഛമേ മോളും കൂടി പൂട്ടി കെട്ടി😮
Sthalam etha
ഇഷ്ടം ആണ് അടുത്ത് ആണ് ഞാൻ വീഡിയോ കണ്ടു തുടങ്ങിയെ സൂപ്പർ എന്ന് പറയില്ല ഇതാണ് സൂപ്പർ
Nivy evida place
രണ്ട് പേരുടെയും അഭിനയം അടിപൊളി, ചൂണ്ടിയിൽ കിട്ടിയ മീൻ ഒന്ന് രണ്ടു ആയിരുന്നെങ്കിൽ വിശ്വസിച്ചേനെ
അഛന്റെ സൂപ്പർ അഭിനയം💪🏻💪🏻👏🏻🥰🥰🥰
Pallathuruthyil ugren karimeen unde kappa ittal kittum😊
last dialogue adipoli ❤😂😂😂
ഷൈജുവേ ഒരു ഫിലിം സൊസൈറ്റി ഉണ്ടാക്കൂ... രണ്ടിനും നല്ല അഭിനയ പാടവം..
ഹോയ് മച്ചാനെ ❤️❤️❤️❤️
വീഡിയോ എല്ലാം സൂപ്പർ ആണ്.. ഈ സ്ഥലം എവിടെ ആണ്.. നല്ല ഭംഗിയുള്ള സ്ഥലം ❤️❤️
Chechi ith evida sathalam....
സൂപ്പർ 🌹🌹ഇത് എവിടാ സ്ഥലം.. ഒന്ന് പറയുമോ 😜
നല്ല സ്ഥലം എവിടെ
Very nice ❤❤❤❤🎉🎉🎉🎉🎉